Latest News
പോലീസുകാരൻ പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്തു ഗർഭിണിയാക്കി;രണ്ടാനച്ഛന്റെ പീഡനത്തിനും ഇരയായി പെൺകുട്ടി
ഒഡിഷ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുക, എന്നിട്ട് ആ ഗര്‍ഭം അലസിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെ ഒരു പൊലീസുകാരനും കൂട്ടാളികളുമാണ് ഈ ക്രൂരതയെല്ലാം ആ 13കാരിയോട്...