Kerala
കുപ്പിവെള്ളം ഇനി റേഷന്‍ കടയില്‍ നിന്നും ലഭ്യമാകും; വില 11 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ 14,350 റേഷന്‍ കടകളില്‍ ഇനി കുപ്പിവെള്ളവും ലഭ്യമാകും. ഭക്ഷ്യമന്ത്രി പി തിലോത്തമനും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്ച്ചയില്ലാണ് പദ്ധതിക്ക് തീരുമാനമായത്. 11 രൂപ...