Breaking News
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത എട്ടു കുട്ടികളും 18കാരനും പിടിയിൽ
ഛണ്ഡീഗഢ്: ഹരിയാനയില്‍ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 18 കാരനെയും എട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും പൊലീസ് പിടികൂടി. പ്രദേശത്തെ ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പ്രതികള്‍ പീഡനം നടത്തിയത്...