Home app
പുതിയ 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മുതല്‍
പുതിയ 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ തുടങ്ങിയേക്കും. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി തുടങ്ങുക. മാര്‍ച്ച് അവസാനത്തോടെയാണ്...