Kerala
വയനാട്ടിലെ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഉദ്യമത്തിന് തുടക്കം; കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന് സമാഹരിച്ച തുക കോഴിക്കോട് എംഎല്‍എക്ക് കൈമാറി
കോഴിക്കോട്: വയനാട്ടിലെ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഉദ്യമത്തിന് തുടക്കമായി. 10 ഏക്കര്‍വരുന്ന ഭൂമിയില്‍ 56 ഓളം വീടുകളാണ് കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു...