Breaking News
പുതിയ 100 ദിന പരിപാടി,12,000 പട്ടയങ്ങൾ വിതരണം ചെയ്യും,10,000 വീടുകൾ ലൈഫ് മിഷൻ വഴി
തിരുവനന്തപുരം: ജൂൺ 11 മുതൽ സെപ്ടംബർ 10 വരെ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മഹാമാരിയുടെ ആരംഭ ഘട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെ വേണ്ടി...