Breaking News
കൊച്ചിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
കൊച്ചി: പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ...