Entertainment
ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര;ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതിയെന്ന് നടി
ചെന്നൈ: വെറ്റിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ചൂടോടെ നല്കുമ്പോള് ആണ് അതൊരു നല്ല നീതിയാവുന്നതെന്നും...