Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെപ്പറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്...