Videos
മനുഷ്യരെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ബുധനാഴ്ചയാണ് സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. ഇന്ധനവുമായി ബന്ധപ്പെട്ട ഒരു പരീക്ഷണത്തിനിടെയാണ്...