Kerala
സ്കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു
മാവേലിക്കര: സ്കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു. തെക്കേക്കര വാത്തികുളം കാവിന്‍താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല റ്റി(41) ആണ് മരിച്ചത്. ശ്രീകല സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍...