Business
സ്വർണ്ണം പണയം വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്വർണ്ണവിലയുടെ 90 ശതമാനവും ഇനി വായ്പയായി ലഭിക്കും; വിശദാംശങ്ങൾ ഇങ്ങനെ
കൊച്ചി: സ്വർണ്ണ വായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. ഇതു പ്രകാരം സ്വർണ വിലയുടെ 90ശതമാനംവരെ ഇനി വായ്പയായി ലഭിക്കും. മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിൽ കാർഷികേതര...