Latest News
മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐഎം 10 സ്നേഹവീടുകള്‍ നിര്‍മ്മിക്കും, ശിലാസ്ഥാപനം നവംബര്‍ 14ന്
കൊടുങ്ങല്ലൂര്‍: മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സി പി ഐ എം നേതൃത്വത്തില്‍ 10 സ്നേഹവീടുകള്‍ നിര്‍മ്മിക്കും. പെരിഞ്ഞനം വെസ്റ്റ് 14-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപനം 14ന് വൈകീട്ട് 4ന്...