Breaking News
അധ്യാപകരും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല; സ്കൂളുകളിൽ മൊബൈൽ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഉപയോഗം നിരോധിച്ചു. ജോലി സമയത്ത് അധ്യാപകരും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി...