Breaking News
സൈക്കിളിൽ തട്ടി റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു
മുവാറ്റുപുഴ:സൈക്കിളിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു.തൃക്കളത്തൂർ കാട്ടുചിറയിൽ അനീഷിന്റെ ഭാര്യ സരിതയാണ് (35)മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങറയിലായിരുന്നു അപകടം.മുവാറ്റുപുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ...