Business
സെല്‍ഫി ടീയുടെ കേരളത്തിലെ മൂന്നാമത്തെ ഷോപ്പ് കൊച്ചിയില്‍ തുടങ്ങി; സഫ്റോണ്‍ ചായയ്ക്കൊപ്പം 20 ഓളം ഓര്‍ഗാനിക് ചായകളും ആസ്വദിക്കാം
കൊച്ചി: യുഎയിലെ പ്രമുഖ ബ്രാന്‍ഡായ സെല്‍ഫി ടി യുടെ കേരളത്തിലെ 3 -ാമത്തെ ഷോപ്പ് കൊച്ചിയിലെ ഇടപ്പള്ളി നന്ദിലത്ത് ജിമാര്ട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ സഫ്റോണ്‍ ടി എന്ന...