Business
സെല്‍ഫി ടീയുടെ പുതിയ ഷോപ്പ് കൊച്ചിയില്‍ തുടങ്ങി; സഫ്റോണ്‍ ചായയ്ക്കൊപ്പം 20 ഓളം ഓര്‍ഗാനിക് ചായകളും ആസ്വദിക്കാം
കൊച്ചി: നന്ദിലത്ത് ജി മാര്‍ട്ടിനോട് ചേര്‍ന്ന്, ലുലു മാളിന്റെ എതിര്‍വശമാണ് സെല്‍ഫി ടീയുടെ കൊച്ചിയിലെ പുതിയ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സെല്‍ഫി ടീ തങ്ങളുടെ സിഗ്നേച്ചര്‍ പ്രോഡക്റ്റ് ആയ സഫ്റോണ്‍ ചായയ്ക്കു...