COA
പരമ്പരാഗത വ്യാപാര തകര്‍ച്ചയുടെ കാരണം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കുതിച്ചുകയറ്റമാണെന്ന് സിഒഎ സെമിനാര്‍
മലപ്പുറം: ഡിസംബര്‍ 29, 30 തീയതികളിലായി പൊന്നാനിയില്‍ വെച്ചു നടക്കുന്ന സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, പൊന്നാനി എ വി ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ...