Ernakulam
സെന്റ് പോള്‍സ് ആയൂര്‍വേദ 100 വര്‍ഷത്തിന്റെ നിറവില്‍; പുതിയ ആയൂര്‍വേദ ഔഷധ നിര്‍മ്മാണശാലയുടെ ഉദ്ഘാടനവും കൂദാശയും നടത്തി
കൊച്ചി: ആസ്തമ, അലര്‍ജി ചികിത്സാരംഗത്ത് വന്‍ വിജയം കൈവരിച്ച് പാരമ്പര്യ ചികിത്സയുടെ പ്രത്യേക ആയൂര്‍വേദ പരിരക്ഷ നല്കി പനിച്ചയം സെന്റ് പോള്‍സ് ആയൂര്‍വേദ ഔഷധനിര്‍മാണശാല പ്രവര്‍ത്തന മികവിന്റെ 100 വര്‍ഷം...