Breaking News
സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണത്തെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജന്. കേസ് മറ്റേതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍...