COA
സിഒഎ 12-ാമത് എറണാകുളം ജില്ലാ സമ്മേളനം ഇന്നുമുതല്‍; എല്‍ദോ അബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും
മൂവാറ്റുപുഴ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 12-ാമത് എറണാകുളം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി മൂവാറ്റുപുഴയില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി ബിസിനസ് നയങ്ങള്‍ രൂപീകരിക്കുന്നതിനും...