Uncategorized
ചെറുകിട കേബിള്‍ ടിവി മേഖലയിലെ പ്രശ്നങ്ങളും പ്രയാസങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അടൂര്‍ പ്രകാശ് എംപി; സിഒഎ തിരു: ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും നടന്നു
തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു. പൊതുസമ്മേളനം ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങളും...