Breaking News
സമദിനും ഗോൾ, സാഫ് കപ്പ് ഇന്ത്യയ്ക്ക്
മാലി: സാഫ് കപ്പ് ഇന്ത്യയ്ക്ക്. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സുനില്‍ ഛേത്രിയും സുരേഷ് സിംഗ് വാങ്ജവും മലയാളി താരം സഹല്‍ അബ്ദുസമദുമാണ്...