Breaking News
സിഒഎയ്ക്ക് ഇനിയുള്ള കാലഘട്ടങ്ങളിലും വലിയ സാധ്യതകളെന്ന് സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: കാലത്തിനനുസരിച്ച് വളർന്ന് പുതിയ സാങ്കേതികവിദ്യയിലേക്ക് കാൽവച്ച് പുതിയ പുതിയ വെല്ലുവിളികളെ നേരിട്ട് ഓരോ അവസരത്തിലും ഉണ്ടാകുന്ന പ്രതിസന്ധികൾ അതിജീവിച്ച് ഒരു ഇടർച്ചയും കൂടാതെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ...