Breaking News
ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം; ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘര്‍ഷങ്ങളില്‍ കലാശിച്ചതോടെ ത്രിപുരയില്‍ ഇന്റര്‍നെറ്റ് , എസ്.എം.എസ് സേവനങ്ങള്‍ക്ക് ബിപ്ലബ് ദേബ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. 48 മണിക്കൂറാണ് നിയന്ത്രണം...