Breaking News
തൃശ്ശൂരില്‍ മയക്കുമരുന്ന് കച്ചവട സംഘം പിടിയില്‍; സംഘത്തെ പൊലീസ് പിടിച്ചത് സിനിമ സ്റ്റൈലില്‍/VIDEO
തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട. കഞ്ചാവും പുതിയ തലമുറ മയക്കുമരുന്നുകളുമായി ഒരു സംഘം എത്തുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. KL. 51 –...