Breaking News
തിളച്ച സാമ്പാറിൽ വീണ് കുട്ടി മരിച്ചു
ശിശുദിനാഘോഷത്തിനിടെ നഴ്സറി സ്കൂൾ വിദ്യാർഥി തിളച്ച സാമ്പാറിൽ വീണു മരിച്ചു. ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം. ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ പുരുഷോത്തം റെഡ്ഡിയെന്ന ആറുവയസുകാരനാണ് മരിച്ചത്. സ്കൂളിലെ ശിശുദിന...