മുംബൈ: മഹാരാഷ്ട്രയില്‍ മഹാസഖ്യത്തില്‍ അതൃപ്തി. ശിവസേന നേതാവ് സഹമന്ത്രിസ്ഥാനം രാജിവെച്ചു. അബ്ദുള്‍ സത്താറാണ് അതൃപ്തി കാരണം രാജിവെച്ചത്. വകുപ്പുവിഭജനത്തിലെ അതൃപ്തിയാണ് കാരണം. കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് ഇദ്ദേഹം ശിവസേനയിൽ ചേർന്നത്....
മുംബൈ: ബിജെപിയുമായുള്ള ബന്ധമൊഴിഞ്ഞപ്പോള് നല്ല സമാധാനമുണ്ടെന്ന് ശിവസേന. ശനിയാഴ്ച പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ബന്ധം വിശ്ചേദിച്ചതോടെ മഹാരാഷ്ട്രയില്‍ മാത്രമല്ല ബിജെപിയിലും സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷമാണെന്നു...
മുംബൈ: ശിവസേനയെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പദം നല്‍കാമെന്ന് ശിവസേനയ്ക്ക് വാക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേവേന്ദ്ര ഫട്നാവിസ് തന്നെയാണ്...
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നും ശിവസേന മുഖ്യപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതി...