Ernakulam
ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു
കൊച്ചി: ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു. കൊച്ചി സ്വദേശി സുജയാണ് മരിച്ചത്. മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ തുണി കഴുകുന്നതിനിടെയാണ് മകള്‍ ഒഴുക്കില്‍പെട്ടത്. രക്ഷിക്കാനായി...