Latest News
വിമാനയാത്രയ്ക്കിടെ കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു
ചെന്നൈ: ഓസ്ട്രേലിയയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കയ്യിലിരുന്ന് മരിച്ചു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന ശക്തയുടെയും ദീപയുടെയും മകനായ റിത്വിക്കാണ്...