Latest News
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെയ്പ്പ്; വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെയ്പ്പ്. തോക്കുമായെത്തിയ യുവാവ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ചു. വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റു. ഇയാളെ എയിംസ്...