Kerala
മുളക് സ്പ്രേ ആക്രമണം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്
കൊച്ചി: ശബരിമല കയറാന്‍ തൃപ്തി ദേശായിക്കൊപ്പം പുറപ്പെടാനൊരുങ്ങിയ ബിന്ദു അമ്മിണിക്കു നേരെ മുളക് സ്പ്രേ അടിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും സ്വീകരിച്ച...