Business
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഭീമന് കേക്ക് തൃശൂരില്‍ ഒരുങ്ങുന്നു; 6500 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കാന്‍ ബേയ്ക്ക്
തൃശൂര്‍: ലോക ഗിന്നസ് റെക്കോര്‍ഡ് കേക്ക് തൃശൂരില്‍ നിര്‍മ്മിക്കുന്നു. 6500 മീറ്റര്‍ നീളത്തില്‍ ഭീമന് കേക്ക് നിര്‍മ്മിക്കാന്‍ ബേക്കേഴ്സ് അസോസിയേഷന് കേരള (ബേയ്ക്ക്). തൃശൂരില്‍ ഡിസംബര്‍ 15 മുതല്‍ നടന്നു...