Business
ഇവന്റ് മാനേജ്മെന്റ് രംഗം സജീവമാകുന്നു;ലൈവ് എസ്.ഒ.പി. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ-കേരളം അവതരിപ്പിച്ചു
കൊച്ചി:സാമൂഹികവും മതപരവും സാംസ്കാരികവുമായ പരിപാടികൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഇവന്റ് മാനേജ്മെന്റ് രംഗം സജീവമായി. കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരുന്നതിനു പുറമെ, ഇവന്റിൽ വിളമ്പുന്ന ഭക്ഷണപാനീയങ്ങൾ സുരക്ഷിതമാക്കുന്നതിനായി, ഫുഡ്-ഗ്രേഡ്...