Health
കീമോയ്ക്കു ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയുന്നതു തടയാന്‍ പെഗ്ഫില്‍ഗ്രാസ്റ്റിമിനോടൊപ്പം ചക്കപ്പൊടി പ്രയോജനപ്പെടുത്താമെന്നു പഠനം
കൊച്ചി: കീമോതെറാപ്പിക്ക് ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയുന്ന ലൂകോപേനിയ തടയാന്‍ പെഗ്ഫില്‍ഗ്രാസ്റ്റിമിനോടൊപ്പം പച്ച ചക്കപ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് പഠനം. റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ച്...