Breaking News
ലിജിയുടെ മകളുടെ മരണം വിഷം ഉള്ളിൽ ചെന്ന്;കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം
ശാന്തൻപാറ റിസോർട്ടിൽ കൊല്ലപ്പെട്ട റിജോഷിന്റെ മകളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് വ്യക്തമായി. മുംബൈയിലെ പൻവേലിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അതേ സമയം മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ...