Breaking News
മോഹൻലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി
കൊച്ചി: മോഹൻലാലിന്റെ മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരി മുസീബ മരയ്ക്കാരാണ് ഹർജി നൽകിയത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ...