Breaking News
റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെയും ഒഴിവാക്കി കേന്ദ്രം
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെയും ഒഴിവാക്കി കേന്ദ്രം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല. പരിശോധനയുടെ മൂന്നാം റൗണ്ടില്‍ കേരളത്തെ ഒഴിവാക്കി. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമബംഗാളിനെയും...