Latest News
തെക്കന്‍ കേരളത്തില്‍ നാളെ റംസാന് വ്രതാരംഭം
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ റംസാന് വ്രതാരംഭം നാളെ മുതല്‍. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണിത്.എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലാണ് വ്രതം നാളെ ആരംഭിക്കുക....