National
സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നു; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ്
ബംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്ന് ബിജെപി നേതാവ് പറഞ്ഞു. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ്...