Breaking News
രാജ്യമെങ്ങും കൂട്ട അറസ്റ്റ്; 20 മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചവർ അറസ്റ്റിലായി. വിദ്യാർത്ഥികളും അറസ്റ്റിലായി. അറസ്റ്റിലായവരിൽ വിദേശ വനിതയും ഉൾപ്പെടുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയില്‍...