Breaking News
രമ്യ ഹരിദാസിന് നേരെ കയ്യേറ്റം ;എംപിമാരെ പുറത്താക്കി
ന്യൂഡൽഹി: രമ്യ ഹരിദാസ് എം പിക്ക് നേരെ പാർലമെന്റിൽ കയ്യേറ്റശ്രമം. എം പിയെ പുരുഷ മാർഷൽമാർ കയ്യേറ്റം ചെയ്തതായി പരാതി.രമ്യയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി.രമ്യ സ്പീക്കർക്ക് പരാതി നൽകി....