Kerala
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കാസര്‍ഗോഡ് സ്വദേശികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരില്‍ നിന്ന് അക്രമി സംഘം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു, ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം വസ്ത്രങ്ങളഴിച്ച്...