Entertainment
തലൈവരുടെ 168-ാം ചിത്രത്തില്‍ നായികയായി വീണ്ടും നയന്‍താര; മകളായി കീര്‍ത്തി സുരേഷും
ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി നയന്‍താര. രജനിയുടെ 168-ാം ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്ച്ചേഴ്സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ്...