Breaking News
ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽപോകവേ യുവതി ബസിനടിയിൽപ്പെട്ട് മരിച്ചു
കോവളം: ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവേ സ്ത്രീ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. കോട്ടുകാൽകോണം താന്നിമൂട് പോഴോട് വടക്കുംകര വയലിൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ ആതിര വി.(29) ആണ് മരിച്ചത്. ഞായറാഴ്ച...