Breaking News
യുപിയിൽ നൃത്തം നിറുത്തിയതിനു യുവതിയെ വെടിവച്ചു വീഴ്ത്തി/Video
ഉത്തർപ്രദേശിൽ യുവതിക്ക് നേരെ വീണ്ടും ക്രൂരത.വിവാഹ ചടങ്ങിൽ നൃത്തം നിറുത്തിയതിനു യുവതിയെ വെടിവച്ചു വീഴ്ത്തി.മുഖത്ത് വെടിയേറ്റ് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഗ്രാമത്തലവൻ സുധീർ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങുകൾക്ക്...