Breaking News
യുഎപിഎ കേസില്‍ എന്‍ഐഎ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
പന്തിരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്‍ഐഎ ഏറ്റെടുത്ത കേസ് സംസ്ഥാനത്തിന് തിരിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. കേസ് തിരികെ വാങ്ങണമെന്ന്...