Breaking News
പുതുക്കിയ മൊബൈൽ ഫോൺ കോൾ നിരക്ക് വർധന ഇന്ന് മുതൽ, ഇന്റര്‍നെറ്റ് നിരക്കും കൂടും
കൊച്ചി : മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ്...