Latest News
വയോധികനെ മര്‍ദ്ദിച്ചവശനാക്കി; മൂന്നുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു; സംഭവം പയ്യന്നൂരിൽ /video
പയ്യന്നൂര്‍ : പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദ്ദിച്ചവശനാക്കി. മർദിച്ചതിന് ശേഷം ഇയാളുടെ പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്തുതു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ പൊലീസ്...