Kerala
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് MIC
തിരുവനന്തപുരം: സ്വതന്ത്ര സിനിമ സംവിധായകരുടെയും ആസ്വാദകരുടെയും സംഘടനയായ മൂവ്മെന്റ് ഫോര്‍ ഇൻഡിപെൻഡന്റ് സിനിമ (MIC) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്വജനപക്ഷപാതം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു....